ഹീറോയില്‍ നിന്നും വില്ലനായി മാറിയ താരങ്ങള്‍ | OneIndia Malayalam

2018-05-21 441


ഐപിഎല്ലില്‍ ഒരു സീസണില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഹീറോയായി മാറിയ ചില താരങ്ങള്‍ തൊട്ടടുത്ത സീസണില്‍ വന്‍ ഫ്‌ളോപ്പായി മാറിയത് ക്രിക്കറ്റ് പ്രേമികള്‍ മുമ്പ് കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒരു സീസണ്‍ കൊണ്ട് ഹീറോയില്‍ നിന്നും വില്ലനായി മാറിയ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.